¡Sorpréndeme!

Vijay Fans Hanging On Crane As A Part of Bigil release | FilmiBeat Malayalam

2019-10-16 1,855 Dailymotion

vijay fans hanging on crane as a part of Bigil release
വലിയ ആരാധക വൃന്ദമാണ് തമിഴ്‌നടന്‍ വിജയിക്ക് ഉള്ളത്. താരത്തിന്റെ ഓരോ ചിത്രവും അവര്‍ ഉത്സവമാക്കാറുണ്ട്. ഇപ്പോള്‍ വൈറലാകുന്നത് വിജയ് ഫാന്‍സ് കാണിച്ചു കൂട്ടിയ ഒരു പ്രവൃത്തിയാണ്. ബിഗില്‍ റിലീസിനോട് അനുബന്ധിച്ച് ക്രയിനില്‍ ശരീരം തുളച്ച് തൂങ്ങിയാടുന്ന നൂറു കണക്കിന് ആരാധകരുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്‌